You Searched For "പഹല്‍ഗാം ഭീകരാക്രമണം"

പഹല്‍ഗാമില്‍ കണ്ടത് ക്രൂരതയുടെ ഉച്ചകോടി;  ഇന്ത്യയില്‍ കലാപം പടര്‍ത്താനുള്ള ശ്രമം ജനങ്ങള്‍ തകര്‍ത്തു; പാക്ക് സേനാതാവളങ്ങള്‍ ഇപ്പോഴും ഐസിയുവില്‍; ലോകരാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചു; പക്ഷേ കോണ്‍ഗ്രസ് പിന്തുണക്കാത്തത് ദൗര്‍ഭാഗ്യകരം;   ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കും; ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ നരേന്ദ്ര മോദി
അമ്മയുടെ കണ്ണുനീര്‍ വീണത് അച്ഛനെ ഭീകരര്‍ വധിച്ചപ്പോള്‍; പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന എനിക്ക് അറിയാം; വിനോദസഞ്ചാരികളെ ഭീകരര്‍ക്ക് വിട്ടു കൊടുത്തു; ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ; നേതൃത്വം ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മാത്രമല്ല, ഉത്തരവാദിത്വവും കാണിക്കണമെന്ന് പ്രിയങ്ക
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി; തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍
ഞങ്ങള്‍ക്ക് അഭിമാനമുണ്ട്... 23 മിനിറ്റിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങളില്‍ കൃത്യമായി ആക്രമണം നടത്തി, ഞങ്ങള്‍ക്ക് ഒന്നും നഷ്ടമായില്ല; തെളിവായി ഒരു ഫോട്ടോയെങ്കിലും കാണിക്ക്; ഓപ്പറേഷന്‍ സിന്ദൂറില്‍ വിദേശ മാധ്യമങ്ങളെ വെല്ലുവിളിച്ച് അജിത് ഡോവല്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ അവസരമൊരുക്കി;  ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചു നല്‍കി;  ലഷ്‌കറെ തൊയ്ബെ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ട് പ്രദേശവാസികള്‍ എന്‍ഐഎയുടെ പിടിയില്‍
സിന്ധു നദീജല കരാര്‍ ഇന്ത്യ ഒരിക്കലും പുന: സ്ഥാപിക്കില്ല; പാക്കിസ്ഥാന് അനര്‍ഹമായി കിട്ടിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും; ഒരിക്കല്‍ കരാര്‍ ലംഘിക്കപ്പെട്ടാല്‍ അതിന് നിലനില്‍പ്പില്ല; രണ്ടുവട്ടം കത്തയച്ച് അപേക്ഷിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി അമിത്ഷായുടെ പ്രഖ്യാപനം
ഐഎസ്‌ഐയുടെയും പാക് സുരക്ഷാസൈനികരുടെയും വലയത്തില്‍ ലഷ്‌കര്‍ ഭീകരര്‍ പാക്ക് പഞ്ചാബിലെ റാലിയില്‍; പഹല്‍ഗാം ഭീകരാക്രമണത്തോടെ താന്‍ കൂടുതല്‍ പ്രശസ്തനായെന്ന് സൂത്രധാരന്‍ സൈഫുള്ള കസൂരി; ജിഹാദില്‍ ഏര്‍പ്പെടുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു എന്ന് തല്‍ഹ സയിദ്; ഭീകരരെ സ്വീകരിച്ച് ആനയിക്കുന്നതിന്റെ വീഡിയോ പുറത്ത്
പാകിസ്ഥാന്‍ മുക്ക് ഇനി നമുക്ക് വേണ്ട; കുന്നത്തൂരിലെ പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റി സിപിഎം പഞ്ചായത്ത് കമ്മറ്റി; തീരുമാനം ഐകകണേ്ഠ്യനെ; പേരുമാറ്റം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍
ഡല്‍ഹിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങാറുള്ളത്; പാക്കിസ്ഥാനിലേക്കാണോ അവള്‍ പോയത് എന്നതറിയില്ല; ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ കുറിച്ച് പിതാവ്; പഹല്‍ഗാം ആക്രമണത്തിന് മുമ്പുള്ള ജ്യോതിയുടെ പാക്കിസ്ഥാന്‍ യാത്രയില്‍ അന്വേഷണം തുടരുന്നു
പഹല്‍ഗാം ആക്രമണത്തിന് മൂന്നു മാസം മുമ്പ്  ജമ്മു കശ്മീരിലെത്തി;  നിരവധി തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു;  ചൈനയിലും പോയി;  യൂട്യൂബ് വരുമാനവും വിദേശയാത്രകളുടെ ചെലവും തമ്മില്‍ പൊരുത്തക്കേട്; അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ വിദേശയാത്രയ്ക്ക് സഹായിച്ചവരെക്കുറിച്ചും അന്വേഷണം
താത്പര്യങ്ങള്‍ക്ക് അനുയോജ്യമായി വിവേകത്തോടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കി; ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നു; അഭ്യൂഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം; വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന